കാറിന്റെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകനും മരിച്ചു
ലക്നൌ|
WEBDUNIA|
PRO
PRO
കാറിന്റെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രാസ് മെഹു ടൌണിലാണ് സംഭവം നടന്നത്. മെഹു സ്വദേശിയായ സംഗില (35), മകന് നാല് വയസുള്ള അന്‍ഷു എന്നിവരാണ് മരിച്ചത്.
സിലണ്ടറില്‍ ഗ്യാസ് നിറക്കുമ്പോഴാണ് അപകടം നടന്നത്. അപ്പോള്‍ അമ്മയും കുട്ടിയും കാറിന് സമീപം നില്‍ക്കുകയായിരുന്നു.