കാണണോ? ഇവരാണ് നമ്മുടെ സൈനികത്താവളം ആക്രമിച്ച ഭീകരര്‍ - ചിത്രങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യൂ...

Pakistan, Pathankot, India, Modi, Nawas Sherif, Dead Bodies, പാകിസ്ഥാന്‍, ഭീകരന്‍, ഇന്ത്യ, മോഡി, നവാസ് ഷെരീഫ്, മൃതദേഹം
ന്യൂഡല്‍ഹി| Last Updated: വ്യാഴം, 7 ജനുവരി 2016 (15:37 IST)
പത്താന്‍‌കോട്ട് വ്യോമസേനാ താവളം ആക്രമിച്ച ഭീകരരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടിക്കിടെ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആറ് ഭീകരരാണ് പത്താന്‍‌കോട്ട് സൈനിക താവളം ആക്രമിച്ചത്. ഈ ആറുപേരെയും അതിസമര്‍ത്ഥമായി ഇന്ത്യന്‍ സേന വധിച്ചു. അതിനിടെ അരഡസനിലേറെ ഇന്ത്യന്‍ ജവാന്‍‌മാരും വീരമൃത്യു വരിച്ചു.

ഭീകരരുടെ പാകിസ്ഥാന്‍ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇവരുടെ ഫോണ്‍ കോളുകളില്‍ നിന്ന് ഇവര്‍ക്ക് പാക് ബന്ധമുള്ളതായി ബോധ്യമായിട്ടുണ്ട്.

അതേസമയം, ഭീകരരുടെ പാക് ബന്ധം സംബന്ധിച്ച് നല്‍കിയ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്ന് പാകിസ്ഥാനും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :