കപ്പലില്‍ പൊട്ടിത്തെറി: ഏഴ് പേര്‍ക്ക് പരുക്ക്

മുംബൈ| WEBDUNIA|
PRD
PRO
മുംബൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ പൊട്ടിത്തെറി. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.

രാസവസ്തുക്കള്‍ കയറ്റിയ കപ്പലിലാണ് സ്ഫോടനമുണ്ടായത്. മാര്‍ഷല്‍ ഐലന്‍ഡ്സിന്റെ ചരക്കുകപ്പലായ റോയല്‍ ഡയമണ്ട്-7 എന്ന കപ്പലിലാണ് സ്ഫോടനമുണ്ടയത്.

ചരക്കു കയറ്റിയതിനുശേഷം കപ്പല്‍ തുറമുഖം വിടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :