ഓട്ടോറിക്ഷ കിണറ്റില്‍ വീണു; ഏഴ് മരണം

ചെന്നൈ| WEBDUNIA|
PRO
PRO
തമിഴ്നാട്ടിലെ വെല്ലൂരില്‍ കിണറിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏഴു പേര്‍ മരിച്ചു.

ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. റോഡരികിലെ കൈവരിയില്ലാത്ത കിണറിലേക്കാണ് ഓട്ടോറിക്ഷ വീണത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :