ഗാസിയാബാദ്: ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ചുട്ടുകൊല്ലാനും ശ്രമം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.