ഒരു രൂപയ്ക്ക് പത്ത്‌ലിറ്റര്‍ വെള്ളം കിട്ടുന്ന ജല എടി‌എമ്മുകള്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
ജലക്ഷാമത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ കര്‍ണാടകയില്‍ ജല എടിഎമ്മുകള്‍. ഒരു രൂപയ്ക്ക് പത്ത് ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുന്ന എടിഎമ്മുകള്‍ കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കങ്കാപുരയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്തെ എംപിയും എംഎല്‍എയുമാണ് ജനങ്ങള്‍ക്കായി 33 വാട്ടര്‍ എടിഎമ്മുകള്‍ ഒരുക്കി നല്‍കിയിരിക്കുന്നത്.12 മുതല്‍ 13 ലക്ഷം വരെയാണ് ഓരോ എടിഎമ്മിന്‍റെയും വില. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ശുദ്ധജലം നല്‍കാനായിട്ടാണ് വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചതെന്നും പറയുന്നു എംഎല്‍എ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :