ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്റ്റര്‍ അപകടം

ഹര്‍സില്‍: | WEBDUNIA|
PRO
PRO
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഉത്തരഖണ്ഡില്‍ വീണ്ടും ഹെലികോപ്റ്റര്‍ തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. ഹര്‍സിലില്‍ നിന്നും പുറപ്പെടാനൊരുങ്ങുമ്പോഴാണ് സംഭവം. കുടുതല്‍ വിരങ്ങള്‍ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഹെലികോപറ്റര്‍ തകര്‍ന്ന് മലയാളിയടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :