ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായി

ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ അബ്ദുള്‍ വാഹിദ് സിദ്ദിബാപായെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഇയാള്‍ കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയാണ്.

ഇന്ത്യന്‍ മുജാഹിദീന്‍, ഡല്‍ഹി Indian Mujahidin, Delhi
ഡല്‍ഹി| rahul balan| Last Modified വെള്ളി, 20 മെയ് 2016 (15:00 IST)
ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ അബ്ദുള്‍ വാഹിദ് സിദ്ദിബാപായെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഇയാള്‍ കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയാണ്.

ദുബായില്‍ നിന്നാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്. ഇന്റര്‍പോള്‍ അബ്ദുള്‍ വാഹിദിനെതിരെ റെഡ് കോറ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുന്‍ ഭീകരപ്രവര്‍ത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനത്തിലാണ് അബ്ദുള്‍ വാഹിദെന്നാണ് എന്‍ ഐ എയുടെ നിഗമനം.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :