അമ്മയെ കൊന്ന ഒന്‍പതംഗ സംഘം മകളെ കൂട്ടബലാത്സംഗം ചെയ്തു

റായ്പ്പൂര്‍ | WEBDUNIA|
PRO
PRD
ഛത്തീസ്ഗഢില്‍ അമ്മയെ കൊന്ന ഒന്‍പതംഗ സംഘം മകളെ കൂട്ടബലാത്സംഗം ചെയ്തു. ജഷ്പ്പൂര്‍ ജില്ലയിലാണ് സംഭവം.

ഞായറാഴ്ച രാത്രി റായ്‌കെരാ ഗ്രാമത്തിലെ വീട്ടിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ചു കടന്ന ഒന്‍പതംഗ സംഘമാണ് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 25 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ കൊലയാളികള്‍ കടന്നുകളഞ്ഞു. കൊലയാളികളില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :