ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:33 IST)
സൈനികര്‍ക്കും യോഗ പരിശീലനം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ്, അസം റൈഫിള്‍സ്, ബിഎസ്എഫ്, ഇന്തോ–ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ സുരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ്
ഇത് സംബന്ധിച്ച്
കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദേശത്തില്‍ സൈനികര്‍ സ്ഥിരമായി ചെയ്യുന്ന വിവിധ തരം വ്യായാമങ്ങള്‍ക്കൊപ്പം യോഗയും പരിശീലിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.