World Encephalitis Day: 78 ശതമാനം പേര്‍ക്കും രോഗത്തെ കുറിച്ച് അറിയില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഫെബ്രുവരി 2023 (08:46 IST)
തലച്ചോറിലുണ്ടാകുന്ന അണുബാധയാണ് എന്‍സെഫലൈറ്റിസ് എന്നറിയപ്പെടുന്നത്. ഇത് വൈറല്‍ ഇന്‍ഫക്ഷന്‍ മൂലമോ പ്രതിരോധ ശേഷിയിലെ പ്രശ്‌നങ്ങള്‍ മൂലമോ ഉണ്ടാകാം. എന്തായാലും ലോകത്തിലെ 78ശതമാനത്തോളം പേര്‍ക്കും എന്താണ് എന്‍സെഫലൈറ്റിസ് എന്ന് അറിയില്ല. ലോകത്ത് മില്യണ്‍ കണക്കിന് പേരെയാണ് ഈ രോഗം ബാധിക്കുന്നത്.

ഇന്ത്യയില്‍ ഈരോഗം പൊതുവേ കാണപ്പെടുന്നത് തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. എന്‍സെഫലൈറ്റിസ് ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :