ന്യൂഡല്‍ഹി|
Last Modified ബുധന്‍, 7 ജനുവരി 2015 (16:15 IST)
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് കേന്ദ്ര മാനവശേഷി വിഭവമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
യോഗത്തില്‍ ആശാരിയോ മെക്കാനിക്കോ പ്ളമ്പറോ ആകുന്നതില്‍ ആരും
കുറവ് വിചാരിക്കേണ്ട ആവശ്യമില്ല പതിനഞ്ച് വർഷം മുമ്പ് മുംബയിലെ ഒരു ഹോട്ടലിലെ പാത്രം കഴുകിയുള്ള അനുഭവപരിചയം തനിക്കുണ്ട്. അതിൽ താൻ അഭിമാനം കൊള്ളുകയാണ് ചെയ്യുത് യോഗത്തില്‍ സ്മൃതി ഇറാനി പറഞ്ഞു.
എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞ സ്മൃതി ഇറാനി. ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉദ്ധരിച്ച് ഇന്ത്യയ്ക്ക് വിദഗ്ദരായ ആളുകളെയാണു
ആദ്യം ആവശ്യമുള്ളതെന്നും പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.