Widgets Magazine Widgets Magazine
Widgets Magazine

ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി ഗുജറാത്തിനെ മാറ്റണം: വിജയ് രൂപാണി

അഹമ്മദബാദ്, ശനി, 1 ഏപ്രില്‍ 2017 (10:52 IST)

Widgets Magazine

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. പശുക്കളെ കൊന്നാല്‍ ജീവപര്യന്തം തടവ് എന്ന വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.          
 
താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു. ഇത് മഹാത്മാഗാന്ധിയുടെയും  വല്ലഭായി പട്ടേലിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്താണിത് എന്നും അദ്ദേഹം വ്യകതമാക്കി
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൂട്ടേണ്ട മദ്യശാലകള്‍ക്ക് മുന്നില്‍ സുരക്ഷ ഏര്‍പ്പെടുത്തും: ജി സുധാകരന്‍

സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാനത്ത് 1825 മദ്യശാലകള്‍ പൂട്ടേണ്ടി വരും. 557 ബിയര്‍ വൈന്‍ ...

news

എടിഎം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ്; സ്വകാര്യബാങ്കുകളുടെ പാത പിന്തുടര്‍ന്ന് എസ്ബിഐയും

സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം ...

news

പെട്രോൾ ഡീസൽ വില കുറച്ചു

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസല്‍ വില 2.91 ...

Widgets Magazine Widgets Magazine