യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; അഞ്ച് മരണം, 34 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

ലക്നൗ, ശനി, 19 ഓഗസ്റ്റ് 2017 (19:47 IST)

Widgets Magazine
 Train accident , accident , train , hospital , death , police , ട്രെ​യി​ൻ പാ​ളം തെ​റ്റി , ട്രെ​യി​ൻ , കോച്ചുകള്‍ , അപകടം , റെയില്‍‌വെ
അനുബന്ധ വാര്‍ത്തകള്‍

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ പാ​ളം തെ​റ്റി. കലിംഗ- ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ്  അപകടത്തില്‍പെട്ടത്. അ​ഞ്ചു​പേ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 35 പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റു. ​പുരിയിൽനിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിൻ.

ന്യൂഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഖൗട്ടാലിയിലാണ് അപകടമുണ്ടായത്. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്തി. അതേസമയം, അ​പ​ക​ടം അ​ട്ടി​മ​റി​യാ​ണെ​ന്ന് സം​ശ​യ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

കണ്ടച്ചിറ കായലിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ ടോണി, ...

news

യുപി മുസഫർനഗറിൽ ട്രെയിൻ പാളംതെറ്റി; 20 മരണം, 50 പേര്‍ക്ക് പരുക്ക് - അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. കലിംഗ- ഉത്കല്‍ ...

news

വാഴപ്പഴം നല്‍കാന്‍ മറന്നു; ഭര്‍ത്താവ് ഭാര്യയോട് ചെയ്‌ത ക്രൂരത ആരെയും ഞെട്ടിക്കും

അടുക്കളയിലെ ജോലിത്തിരക്കിനിടെ വാഴപ്പഴം നല്‍കാന്‍ മറന്നു പോയ ഭാര്യയെ ഭര്‍ത്താവ് ...

news

മാരകമായ ‘കരീബിയന്‍ കോളറ’ സംസ്ഥാനത്തെത്തി; പ്രതിരോധിക്കാന്‍ പ്രയാസമെന്ന് വിദഗ്ദര്‍

പനിമരണങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് മാരകമായ ‘കരീബിയന്‍ കോളറ’ കണ്ടെത്തി. കോഴിക്കോട് ...

Widgets Magazine