കടുവാ സങ്കേതത്തിൽ പാതി ഭക്ഷിച്ച നിലയി മനുഷ്യന്റെ മൃതദേഹം

വെള്ളി, 27 ജൂലൈ 2018 (16:29 IST)

സങ്കേതത്തില്‍ നിന്ന് പാതി ഭക്ഷിച്ച നിലയിൽ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തില്‍ നിന്നാണ് പാതി ഭക്ഷിച്ച നിലയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ഷാഹിദ്  എന്ന 45കാരനാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഷാഹിദിന്റെ സമീപത്തായി കടുവയേയും കണ്ടിരുന്നു ഈ കടുവയെ വെടുവെച്ചതായാണ് റിപ്പോർട്ടുകൾ. ഈ പ്രദേശത്ത് കടുവയുടെ അക്രമങ്ങൾ നിത്യസംഭവമായിരിക്കുകയാണ് എന്നാണ് നാട്ടുകാർ പറയുന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ 22 പേർക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുമ്പസാരം നിരോധിക്കണം എന്ന ദേശിയ വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ

കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. വനിതാ ...

news

ഡബ്ല്യൂസിസിയ്‌ക്കെതിരെ ഹേമ കമ്മീഷൻ

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവി (ഡബ്ല്യുസിസി)നെതിരെ ഹേമ കമ്മീഷന്‍ ...

news

കരുണാനിധി ഡോക്ടർമാരുടെ നിരീക്ഷണത്തിലെന്ന് സ്‌റ്റാലിന്‍

കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മോദി സ്റ്റാലിനോടും കനിമൊഴിയോടും മോദി ...

news

പണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

പണം മോഷ്ടിച്ചെന്നാരോപിച്ച് അമ്മ പത്തു വയസുക്കാരന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് ...

Widgets Magazine