തമിഴ്‌നാട്ടില്‍ നാലും എട്ടുംമാസം പ്രായമുള്ള കുഞ്ഞുങ്ങളേയും യുവതിയേയും ചുട്ടുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (18:31 IST)
തമിഴ്‌നാട്ടില്‍ നാലും എട്ടുംമാസം പ്രായമുള്ള കുഞ്ഞുങ്ങളേയും യുവതിയേയും ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. തമിഴരസി എന്നയുവതിയേയും കുഞ്ഞുങ്ങളെയുമാണ് കൊന്നത്. ഇവരുടെ ബന്ധുവായ സദ്ഗുരുവാണ് ആക്രമണം നടത്തിയത്. ഇയാളുടെ ഭാര്യയുടെ സഹോദരിയാണ് തമിഴരസി.

ഭാര്യ പിണങ്ങി പോയതിനുപിന്നാലെയുണ്ടായ വഴക്കിലാണ് ആക്രമണം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :