സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 നവം‌ബര്‍ 2024 (22:16 IST)
ഇപ്പോള്‍ മിക്കവരും സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്. പക്ഷേ, വര്‍ഷങ്ങളോളം ഫോണ്‍ ഉപയോഗിച്ചിട്ടും ചാര്‍ജ് ചെയ്യുമ്പോള്‍ ആളുകള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. അത്തരത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട തെറ്റുകളെന്തൊക്കെയാണെന്ന് നോക്കാം. ഈ ചെറിയ പിഴവുകള്‍ ഫോണിന്റെയും ബാറ്ററിയുടെയും ആരോഗ്യത്തെ ബാധിക്കുന്നു. സോക്കറ്റില്‍ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങും. ഫോണ്‍ കണക്റ്റ് ചെയ്യാത്തപ്പോള്‍ പോലും ചാര്‍ജര്‍ വൈദ്യുതി ഉപയോഗിക്കും.

ഇത് നിങ്ങളുടെ വൈദ്യുതി ബില്ല് കൂടുന്നതിന് കാരണമാകുന്നു. ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യരുത്. ഓരോ തവണയും നിങ്ങളുടെ ഫോണിന്റെ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്താല്‍, അത് ഫോണിന്റെ ആയുസ്സ് കുറയ്ക്കും.
ബാറ്ററി പൂര്‍ണ്ണമായും തീരാന്‍ അനുവദിക്കരുത്. ഫോണ്‍ ബാറ്ററി ഒരിക്കലും 0% വരെ എത്താന്‍ പോലും പാടില്ല. ബാറ്ററി ചാര്‍ജ് എപ്പോഴും 20%-80% ല്‍
നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വയ്ക്കരുത്.

രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വച്ചാല്‍ വൈദ്യുതി പാഴാകുകയും ബാറ്ററി ആവശ്യത്തിലധികം ചാര്‍ജ് ആകുകയും ചെയ്യും. വില കുറഞ്ഞ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്. എല്ലാ ഫോണുകളിലും അനുയോജ്യമായ ചാര്‍ജര്‍ ഉണ്ട്. അതിന് പകരം മറ്റേതെങ്കിലും ബ്രാന്‍ഡിന്റെ ചാര്‍ജറോ വിലകുറഞ്ഞ ചാര്‍ജറോ ഉപയോഗിക്കാന്‍ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത ...

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു
അതേസമയം യു എസ് വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഹൂതികള്‍ അല്‍ മസിറ ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത ...

ചെറുപ്പക്കാരായ സ്ത്രീകളില്‍ സമ്മര്‍ദ്ദം പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പഠനം
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ ...

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ ...