വിദ്യാര്‍ഥിനിക്ക്‌ അശ്ലീല സന്ദേശം: പ്രഫസര്‍ അറസ്റ്റില്‍

അലിഗഡ്‌| VISHNU.NL| Last Modified ശനി, 10 മെയ് 2014 (17:01 IST)
വിദേശ ഗവേഷണ വിദ്യാര്‍ഥിനിക്ക്‌ അശ്ലീല മൊബെയില്‍ സന്ദേശമയച്ച അസിസ്റ്റന്റ്‌ പ്രഫസര്‍ അറസ്റ്റില്‍. അലിഗഡ്‌ മുസ്ലിം സര്‍വകലാശാല അസിസ്റ്റന്റ്‌ പ്രഫസറാണ്‌ അറസ്റ്റിലായത്‌.

ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനിയാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.ശാരീരിക ബന്ധത്തിന്‌ താല്‍പര്യമുണ്ടെന്ന്‌ അറിയിച്ച്‌ പ്രഫസര്‍ വിദ്യാര്‍ഥിനിക്ക്‌ സന്ദേശമയക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :