Widgets Magazine Widgets Magazine
Widgets Magazine

കൗമാരക്കാര​ന്റെ തലയറുത്ത്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്‌റ്റില്‍

കടലൂർ, വ്യാഴം, 11 മെയ് 2017 (12:00 IST)

Widgets Magazine
Puducherry , police , death , kill , hospital , Puducherry , Tamilnadu , police station , Swethan , gang attack , വെട്ടിനുറുക്കി , തലയറുത്തു , അർദ്ധരാത്രി , പൊലീസ് , അറസ്‌റ്റ്

പുതുച്ചേരിയിൽ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കി ശേഷം തലയറുത്ത് പൊലീസ്​ സ്​റ്റേഷനിലേക്ക്​ വലിച്ചെറിഞ്ഞു.

ബുധനാഴ്​ച അർദ്ധരാത്രിയാണ് കവറിലിട്ട യുവാവിന്റെ ചോരയിറ്റു വീഴുന്ന തല സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്​. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്.

രണ്ടു ബൈക്കുകളിലെത്തിയ രണ്ടുപേർ പൊലീസ് സ്‌റ്റേഷനിലേക്ക് തല വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്നാണ് നിഗമനം.

കൊല്ലപ്പെട്ട 17 കാര​​ന്റെ മൃതദേഹം പൊലീസ്​ സറ്റേഷന്​ മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തി​​ന്റെ പരിസരത്താണ്​കൊലപാതകവും നടന്നിരിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിലെ പ്രതിയാണ്​ കൊല്ലപ്പെട്ട യുവാവ്.

അന്വേഷണത്തില്‍ സുവേതന്‍റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ തമ്മിലുള്ള വിരോധമാണ് വധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തമിഴ്നാട്, പുതുച്ചേരി പൊലീസ് സംയുക്തമായി തുടങ്ങി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കര്‍ണ്ണനെ കണ്ടവരുണ്ടോ ?; പൊലീസ് നാടാകെ പരക്കം പായുന്നു - പിടികൊടുക്കാതെ ഹൈക്കോടതി ജഡ്ജി

സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കർണന്‍ പൊലീസിനെ ...

news

ഇന്ത്യ ബീബറിന് നല്‍കിയത് കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സമ്മാനങ്ങൾ

ജസ്റ്റിൻ ബീബറിന്റെ പാട്ട് കേൾക്കാന്‍ പോകുന്നതിന്റെ ആകാംഷയിലാണ് മുംബൈ നഗരം. പോപ് സംഗീത ...

news

എസ്ബിഐയുടെ കൊള്ള വീണ്ടും: ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് - ഇനി സൗജന്യ എടിഎം ഇടപാടില്ല

ഉപഭോക്‍താക്കളെ കൊള്ളയടിക്കാനുള്ള പുതിയ നീക്കവുമായി എസ്ബിഐ. ഓരോ എടിഎം ഇടപാടുകള്‍ക്ക് ...

news

പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാട്സ് ആപ് ഗ്രൂപ്പിൽ സെൻകുമാറിന് ഇടമില്ല

പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്സ് ആപ് ഗ്രൂപ്പിൽ പൊലീസ് ...

Widgets Magazine Widgets Magazine