സ്കൂള്‍ വൃത്തിയാക്കാനെത്തിയവര്‍ക്ക് നിധി കിട്ടി, കേട്ടറിഞ്ഞെത്തിയ പൊലീസ് കൊണ്ടുപോയി!

സ്കൂള്‍, സ്വര്‍ണ്ണം, പണം, പൊലീസ്
അഹമ്മദാബാദ്| vishnu| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (11:22 IST)
സ്കൂള്‍ വൃത്തിയാക്കാന്‍ എത്തിയ അധ്യാപകരും വിദ്യാര്‍ഥികളും അത് കണ്ട് ഞെട്ടിത്തരിച്ചു! കാരണം വൃത്തിയാക്കുന്നതിനിടെ അവര്‍ക്ക് ലഭിച്ചത് ഒരു കോടി രൂപയും 59 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ്. ജീവിതത്തില്‍ ഇന്നേവരെ ഇത്രയും തുക നേരിട്ടു കണ്ടിട്ടില്ലാത്ത അവര്‍ അത് കണ്ട് കൊതി തീര്‍ക്കുന്നതിനു മുന്നെ പൊലീസ് തൂത്തുവാരിക്കൊണ്ട് പോയി. ഗുജറാത്തിലെ ചാന്ദ്‌ഖേദായിക്ക് സമീപമുള്ള ഒഎന്‍ജിസി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് ഇത്രയും പണവും സ്വര്‍ണ്ണവും കണ്ടെത്തിയത്.

സ്കൂളിലെ അധ്യാപകരുടെ സ്വാകാര്യ ലോക്കറുകള്‍ വൃത്തിയാക്കന്‍ ശ്രമിക്കുന്നതിനിടെയാണ് പണവും സ്വര്‍ണവും ലഭിച്ചത്. പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്നാണ് മുറി വൃത്തിയാക്കിയത്. അധ്യാപകരുടെ മുറിയില്‍ 20 ലോക്കറുകളാണുള്ളത്. ഇവ വൃത്തിയാക്കുന്നതിനിടയില്‍ തുറക്കാതെ കിടന്നിരുന്ന അഞ്ച് ലോക്കറുകള്‍ പൂട്ടുപൊളിച്ച് തുറന്നപ്പോഴാണ് കോടികള്‍ നിധി കണ്ടെത്തിയത്. 100 ഗ്രാം വീതമുള്ള 21 കട്ടകളായാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ഇതോടെ സ്കൂളിന്റെ പ്രിംസിപ്പല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി സ്വര്‍ണവും പണവും പിടിച്ചെടുത്തു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകരില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.താന്‍ സ്‌കൂളിലെത്തിയിട്ട് രണ്ട് വര്‍ഷത്തിനിടയില്‍ ഈ ലോക്കറുകള്‍ തുറന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ അവദേഷ് കുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയിട്ടിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...