ഗിലാനിയെ വീട്ടുതടങ്കലില്‍: ശ്രീനഗറില്‍ വീണ്ടും സംഘര്‍ഷം

സയ്യിദ് അലി ഷാ ഗിലാനി ,  ഹുറിയത്ത് കോണ്‍ഫ്രന്‍സ് , ശ്രീനഗറില്‍ സംഘര്‍ഷം
ശ്രീനഗര്‍| jibin| Last Modified ശനി, 18 ജൂലൈ 2015 (11:57 IST)
ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം. ഗിലാനിയെ വീട്ടുതടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ഈദ് ദിവസം നടന്ന മാര്‍ച്ച് അക്രമസക്തമായി. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :