Last Modified ചൊവ്വ, 20 ഒക്ടോബര്‍ 2015 (18:26 IST)
ആസാമിലെ യുവ എംഎല്‍എ റുമി നാഥ് ഹിന്ദു മതം സ്വീകരിച്ചു. ബോര്ഖലയിലെ ശ്രീ ശ്രീ ലോക്നാഥ് ബാബ ക്ഷേത്ത്രില്‍ വച്ചാണ് റുമി നാഥ് ഹിന്ദു മതം സ്വീകരിച്ചത്.36കാരിയായ റുമി നാഥ്
നേരത്തെ ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കുന്നതിനായി നേരത്തെ റുമി ഭര്‍ത്താവിനെ ഉപേക്ഷിച്ച്
ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
റുമിക്ക് ആദ്യ വിവാഹത്തില്‍ രണ്ട് വയസ്സുള്ള മകളുണ്ട്. 2010ലാണ റുമി നാഥ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2012ലായിരുന്നു റുമിയുടെ രണ്ടാം വിവാഹം.2012ല്‍ കുപ്രസിദ്ധ കാര്‍ മോഷ്ടവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊതു സ്ഥലത്ത് വച്ച് റുമി നാഥിനെ അക്രമികള്‍ കയ്യേറ്റം ചെയ്തതും വാര്‍ത്തയായിരുന്നു.