Widgets Magazine Widgets Magazine

പതഞ്ജലി ഉത്‌പന്നങ്ങള്‍ വിഷമയമെന്ന് റിപ്പോര്‍ട്ട്; രാംദേവിന്റെ കള്ളക്കളികള്‍ മറനീക്കി പുറത്തേക്ക്

ഹരിദ്വാര്‍, ചൊവ്വ, 30 മെയ് 2017 (15:37 IST)

Widgets Magazine
 Baba Ramdev , Patanjali products , Patanjali products fail quality test , RSS , Narendra modi , BJP , Patanjali , പതഞ്ജലി , ബാബാ രാംദേവ് , ഗുണനിലവാര പരിശോധന , കേന്ദ്ര സര്‍ക്കാര്‍ , നരേന്ദ്ര മോദി , പതഞ്ജലി

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വളര്‍ന്നു പന്തലിച്ച ബാബാ രാംദേവിന്റെ സംരഭമായ പതഞ്ജലിയുടെ 40 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതാണെന്ന് ഹരിദ്വാറിലെ ആയൂര്‍വ്വേദ യുനാനി ഓഫീസ്.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളിലാണ് പതഞ്ജലി വിറ്റഴിക്കുന്നത് ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ആണെന്ന് തെളിഞ്ഞത്.

2013, 2016 കാലയളവിലായി പരിശോധിച്ച 82 സാമ്പിളുകളില്‍ 32 എണ്ണം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതാണെന്നാണ് വിവരാവകാശം വ്യക്തമാക്കുന്നത്.

പതഞ്ജലി ഉത്പന്നങ്ങളില്‍ അളവിലും കൂടുതല്‍ അമ്ല സ്വഭാവമുണ്ടെന്ന് ഉത്തരഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

അതേസമയം, പുറത്തു വന്ന വാര്‍ത്തകളെയും റിപ്പോര്‍ട്ടുകളെയും തള്ളിക്കളയുന്ന നിലപാടാണ്
പതഞ്ജലി മാനേജിങ്ങ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ സ്വീകരിച്ചിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഉറങ്ങുമ്പോള്‍ ഫാന്‍ നിര്‍ത്തിയതിന് മുത്തലാക്ക് ചൊല്ലി; എന്നാല്‍ യുവതി പറഞ്ഞത് ഇങ്ങനെ !

മുത്തലാക്ക് ചെയ്യുന്നതിന് നിസാരകാരണം മാത്രം മതി എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ...

news

ബാബറി മസ്ജിദ് കേസ്: ബിജെപി നേതാക്കൾക്ക് ജാമ്യം

ബാബറി മസ്ജിദ് ഗൂഡാലോചന കേസില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ...

news

മദ്യപാനം നിര്‍ത്താന്‍ പറഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു

മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമ്പോള്‍ ഇതാ ...

news

സുധാകരന്‍ പറഞ്ഞത് ശരി, എല്‍ഡിഎഫുമായി മാണി ചര്‍ച്ച നടത്തിയിരുന്നെന്ന് പി സി ജോര്‍ജ്

കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നെന്നുള്ള മന്ത്രി ജി ...

Widgets Magazine Widgets Magazine