രാജ്നാഥ് സിംഗ് ജവാനെകൊണ്ട് ഷൂലേസ് കെട്ടിച്ചത് വിവാദമാകുന്നു

ശ്രീനഗര്‍| Last Updated: വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:30 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വീണ്ടും വിവാദത്തില്‍. ബി.എസ്.എഫ് ജവാനെ കൊണ്ട് തന്റെ ഷൂലൈസ് കെട്ടിച്ച നടപടിയാണ് വിവാദത്തിലായത്.

ഇതിന്റെ ദൃശ്യങ്ങള്‍ ദേശിയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വന്‍ വിമര്‍ശനങ്ങളാണ് രാജ് നാഥ് സിംഗിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന് വരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :