റയില്‍‌വേ ബജറ്റ്: വജ്ര ഇടനാഴി വരുന്നു

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 8 ജൂലൈ 2014 (13:09 IST)
പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ഇടനാഴി കൊണ്ടുവരും. ഒന്‍പത് റൂട്ടുകള്‍ ഉണ്ടായിരിക്കും. ഇതിനായി 100 കോടി വിലയിരുത്തും.

കൂടതെ വടക്കു കിഴക്കന്‍ റെയില്‍വേയുടെ വികസനത്തിനായി 5100 കോടി നീക്കിവയ്ക്കും. 23 പദ്ധതികള്‍ ഈ മേഖലയില്‍ നടപ്പാക്കിവരുന്നതായും മന്ത്രി അറിയിച്ചു.

ബംഗളൂരു നഗരത്തെയും ചുറ്റുമുള്ള നഗരങ്ങളെയും ബന്ധപ്പെടുത്തി ട്രെയിന്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :