പഞ്ചാബിൽ മരിച്ചയാൾ 23 പേർക്ക് രോഗം പടർത്തിയതായി റിപ്പോർട്ട്, 15 ഗ്രാമങ്ങൾ അടച്ചിട്ടു, കടുത്ത ആശങ്ക

അഭിറാം മനോഹർ| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (14:47 IST)
പഞ്ചാബിൽ കൊവിഡ് 19 ബാധിച്ച് മരിച്ച രോഗി ഏകദേശം 23 പേർക്ക് രോഗം പടർത്തിയതായി റിപ്പോർട്ട്.പഞ്ചാബിൽിതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ട 33 കേസുകളിൽ 23 എണ്ണവും ഇയാൾ വഴിയാണ് പകർന്നതെന്നാണ് വിവരം. മാർച്ച് 18നാണ് ഇയാൾ മരിച്ചത്. പഞ്ചാബിലെ ഗുരുദ്വാരയിൽ പുരോഹിതനയ 70 കാരൻ രണ്ടാഴ്ച മുമ്പാണ് ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് നാട്ടിലെത്തിയത്.

ഇയാളോട് നാട്ടിലെത്തിയ ഉടനെ തന്നെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെ നാട്ടിലിറങ്ങി നടക്കുകയും ആളുകളുമയി ഇടപ്ഴകുകയും ചെയ്‌തു. ഇയാൾ വിവിധ ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് യാത്രവിവരങ്ങൾ പരിശോധിച്ച അധികൃതർ പറയുന്നത്.

മാർച്ച് 8 മുതൽ 10 വരെ ആനന്ദപുർ സാഹിബിൽ ആഘോഷ പരിപാടിയിൽ ഇയാൾ പങ്കെടുക്കുകയും സ്വന്തം ഗ്രാമമായ ഷഹീദ് ഭഗത് സിങ് നഗറിൽ തിരികെയെത്തുകയും ചെയ്‌തു.ഇയാളും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സംസ്ഥനത്തുടനീളം പതിനഞ്ചോളം സന്ദർശിച്ചതയി സൂചനയുണ്ട്.മരിച്ച രോഗിയുടെ കുടുംബത്തിലെ 14 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇയാളുടെ ചെറുമക്കളും വിവിധ അളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു.

മരിച്ച രോഗിയുടെ സമ്പർക്കപട്ടിക അറിഞ്ഞതോട് കൂടി കടുത്ത ആശങ്കയിലാണ് അധികൃതർ. ഇവർ ഗ്രാമങ്ങൾ തോറും പരിശോധനകൾ നടത്തികൊണ്ടിരിക്കുകയാണ്.നവൻശഹർ, മൊഹാലി, അമൃത്സർ, ഹോഷിയാർപുർ, ജലന്ധർ എന്നിവിടങ്ങളിലെല്ലാം മൂന്ന് പേരും ചേർന്ന് കൊവിഡ് വ്യാപിപിച്ചിരിക്കാം എന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും ...

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി
വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ...

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ
ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...