നടി പ്രത്യുഷയുടേത് ആത്മഹത്യ അല്ല, അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണ്?! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വെള്ളി, 3 നവം‌ബര്‍ 2017 (10:55 IST)

അനുബന്ധ വാര്‍ത്തകള്‍

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്ത നടി പ്രത്യുഷയുടെ മരണം വീണ്ടും ചർച്ചയാകുന്നു. തന്റെ മകളുടേത് ആത്മഹത്യ അല്ലെന്നും അത് കൊലപാതകമാണെന്നും പ്രത്യുഷയുടെ അമ്മ സരോജിനി ദേവി വെളിപ്പെടുത്തി. സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് സരോജിനി ദേവിയുടെ പുതിയ വെളിപ്പെടുത്തൽ.
 
തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് അന്നേ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് സരോജിനി വെളിപ്പെടുത്തുന്നു. അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണ്. മകളുടെ മരണത്തിന് പിന്നില്‍ പല പ്രമുഖരുടെയും കരങ്ങളുണ്ട് എന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.
 
സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവരാണ് എല്ലാത്തിനും പിന്നിലെന്നും രാഷ്ട്രീയ പ്രവർത്തകർ അടക്കം തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും അമ്മ പറയുന്നു. അവളെ ബലാത്സംഗം ചെയ്യുന്നതിനു അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അമ്മ പറയുന്നു
 
മകളുടെ മരണത്തില്‍ പല പ്രമുഖരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അടുത്ത ബന്ധുക്കളും തെലുങ്കിലെ ചില രാഷ്ട്രീയ പ്രമുഖരും ഇടപെട്ട് കേസ് വഴിതിരിച്ചുവിട്ടതാണെന്നും ഈ അമ്മ ആരോപിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മംമ്തയുടെയും മിയ‌യുടേയും അഭിപ്രായത്തോട് യോജിപ്പില്ല, സഹതാപം മാത്രമേ ഉള്ളു: റിമ കല്ലിങ്കൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതോടെയാണ് സിനിമയിലെ കാസ്റ്റിംഗ് കോച്ചിനെ ...

news

ഒരു വയസുകാരിയെ കുട്ടികള്‍ക്ക് മുന്നില്‍വെച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ കുട്ടികള്‍ക്ക് ...

news

നികുതി വെട്ടിപ്പ് : അമലയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് ...

Widgets Magazine