ശ്രീനു എസ്|
Last Updated:
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (19:59 IST)
ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ വരുന്ന ഉത്സവങ്ങളായ നവരാത്രി, ദസറ എന്നിവയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാന മന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊവിഡ് വാക്‌സിന്‍ വരുന്നതുവരെ പോരാട്ടം തുടരണമെന്നും മരുന്ന് വന്നാല്‍ എല്ലാവര്‍ക്കും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.