കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി

ശ്രീനു എസ്| Last Modified വെള്ളി, 9 ജൂലൈ 2021 (08:23 IST)
കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി. ജനങ്ങളുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടാക്കാത്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കേന്ദ്രമന്ത്രി സഭായോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൊവിഡ് വ്യാപനം കുറയാതെ നില്‍ക്കുന്നത്.

കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പുനസംഘടിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :