പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയും കുറച്ചു

പെട്രോൾ - ഡീസൽ വില കുറഞ്ഞു

ന്യൂഡൽഹി| aparna shaji| Last Updated: ചൊവ്വ, 16 ഓഗസ്റ്റ് 2016 (10:33 IST)
പെട്രോളിന് ലിറ്ററിന് 1 രൂപയും ഡീസലിന് 2 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്റിന് 61.51 രൂപയും ഡീസലിന് 52.28 രൂപയും ആയി.


രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില കുറയുന്നത്. ജൂലൈയില്‍ രണ്ടു തവണ പെട്രോള്‍- ഡീസല്‍ വില കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :