ഇന്ധനവില ഇന്നും വര്‍ധിച്ചു; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ഒന്‍പത് രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (09:35 IST)
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.94 രൂപയായി. ഡീസലിന് 104.72 രൂപയാണ് വില. അതേസമയം കൊച്ചിയില്‍ പെട്രോളിന് 108 രൂപയായി. ഡീസലിന് 102.78 രൂപയാണ്.

ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ഒന്‍പത് രൂയാണ്. പെട്രോളിന് ഏഴുരൂപയും കൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :