സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 മെയ് 2022 (21:37 IST)
അരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയര്‍ന്നതോടെ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില കുറച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തിന് ഉണര്‍വേകാനാണ് ഇത്. ഒരു ലക്ഷം കോടിരൂപ ഇതിന് സബ്‌സിഡിയായി നല്‍കും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറയും. കൂടാതെ നിര്‍മാണ മേഖലയിലെ ചിലവ് കുറയ്ക്കാന്‍ സിമന്റിന്റെ വില കുറയ്ക്കും. ഇരുമ്പ്, ഉരുക്ക് ഇറക്കുമതി കയറ്റുമതി നികുതി ഇളവ് പ്രഖ്യാപിച്ചു.