അഭിറാം മനോഹർ|
Last Modified ഞായര്‍, 5 ഡിസംബര്‍ 2021 (11:45 IST)
കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ
ഒമിക്രോൺ ഡൽഹിയിലും സ്ഥിരീകരിച്ചു. ഞായറാഴ്ച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ അഞ്ചായി ഉയർന്നു. ടാൻസാനിയയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.