വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കും: എസ് രാമചന്ദ്രന്‍പിള്ള

ന്യൂഡല്‍ഹി:| jibin| Last Modified ശനി, 17 മെയ് 2014 (14:58 IST)
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളില്‍ നടന്ന വോട്ട് ചോര്‍ച്ച ഗൌരവം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

നാളെ ചേരുന്ന പിബി യോഗം ഓരോ മണ്ഡലത്തിലെയും ഇടതുമുന്നണിയുടെ പ്രവര്‍ത്തനം വിലയിരുത്തും. ദേശീയ പാര്‍ട്ടി പദവി സിപിഎമ്മിന് നഷ്ടമാവില്ലെന്നാണ് കരുതുന്നതെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :