നരേന്ദ്ര മോഡിയുടെ ഈ വര്‍ഷം അവസാനം ബ്രിട്ടണ്‍ സന്ദര്‍ശിക്കും

ലണ്‌ടന്| Last Updated: ചൊവ്വ, 28 ജൂലൈ 2015 (16:59 IST)



പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വര്‍ഷം അവസാനം ബ്രിട്ടണ്‍ സന്ദര്‍ശിക്കും. തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷമായിരിക്കും മോഡി ബ്രിട്ടനിലെത്തുക. ഇക്കാര്യം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


നവംബറിലായിരിക്കും പര്യടനമെന്നാണ് കരുതപ്പെടുന്നത്.യാത്രയുടെ ക്രമീകരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്‌. ജയശങ്കര്‍ കഴിഞ്ഞമാസം ലണ്‌ടനിലെത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :