‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പരിഗണന നല്‍കും’

കൊഹിമ| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:54 IST)
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്
ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അയ്യായിരം കോടി രൂപ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ നാഗാലാന്റ് സന്ദര്‍ശനത്തില്‍ തലസ്ഥാന നഗരമായ കൊഹിമയില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പരിഗണന നല്‍കുമെന്നും പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമൃദ്ധമായ വടക്ക് കിഴക്കന്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :