മോഡി നിര്‍ബന്ധിച്ചാല്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കും: സുരേഷ് ഗോപി

നരേന്ദ്ര മോഡി , സുരേഷ് ഗോപി , രാജ്യസഭാ സീറ്റ് , ബിജെപി , കോൺഗ്രസ്
കണ്ണൂർ| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (15:36 IST)
രാഷ്ട്രീയത്തിലേക്കുള്ള തന്റെ താല്‍പ്പര്യത്തിന് വീണ്ടുമൊരു തെളിവ് കൂടി നല്‍കി നടൻ സുരേഷ് ഗോപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഗ്രഹം എന്താണെങ്കിലും നിറവേറ്റുമെന്നും. ബിജെപി രാജ്യസഭാ സീറ്റ് നൽകിയാൽ ഒഴിവാക്കില്ലെന്നും മലയാളത്തിന്റെ സൂപ്പര്‍ നായകന്‍ പറഞ്ഞു.

താനുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും സംസാരിച്ച കാര്യം നരേന്ദ്ര മോഡി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതുവരെ ആരും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും. ബിജെപി രാജ്യസഭാ സീറ്റ് നൽകിയാൽ നോ പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനിയുള്ള മറ്റുകാര്യങ്ങളും മോഡി തന്നെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസാണ് തന്നെ പാർട്ടിയിലേക്ക് ആദ്യം ക്ഷണിച്ചത്. എന്നാല്‍ അവര്‍ തന്നെ തന്റെ കോലം കത്തിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ എന്നിവരോട് തനിക്ക് ബഹുമാനമാണുള്ളതെന്നും


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :