സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (13:46 IST)
പഠിക്കാന്‍ നിര്‍ബന്ധിച്ചതിന് 15കാരി മാതാവിനെ കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തു. ആദ്യം ആത്മഹത്യ ചെയ്തെന്നാണ് പെണ്‍കുട്ടി മറ്റുള്ളവരെ പറഞ്ഞു വിശ്വാസിപ്പിച്ചത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.
മെഡിക്കല്‍ പ്രവേശനത്തിനുള്ള പരിശീലന ക്ലാസിനു പെണ്‍കുട്ടിയെ ചേര്‍ത്തെങ്കിലും എപ്പൊഴും ഫോണില്‍ കളിക്കുകയായിരുന്നു. ഇത് മാതാവ് പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.