റോഡിലെ ഗർത്തങ്ങൾ കൂടുന്നു; മുംബൈയിൽ ബിഎംസിയ്‌ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

മുംബൈ, ശനി, 14 ജൂലൈ 2018 (13:53 IST)

കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് റോഡുകളും മറ്റു വലിയ ഗർത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് നിരവധി അപകടങ്ങൾക്ക് മുംബൈ നഗരം സാക്ഷ്യം വഹിച്ചതിനെത്തുടർന്ന് ബിഎംസിയ്‌ക്കെതിരെ കോൺഗ്രസ് വെള്ളിയാഴ്‌ച പ്രതിഷേധ പ്രകടനം നടത്തി.
 
അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് മുംബൈ നഗരത്തിൽ ഉണ്ടായത്. ട്രെയിൻ, റോഡ് ഗതാഗതം താറുമാറായി. വിമാന സർവീസിനെയും ബാധിച്ചു. 
 
റോഡിൽ ഉണ്ടായിരിക്കുന്ന ഗർത്തങ്ങളിൽ വാഹനം അകപ്പെട്ടുണ്ടായ മരണത്തെത്തുടർന്നാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. 'കണ്ണ് തുറന്ന് കാണൂ, ഇതാണ് റോഡിലെ ഗർത്തങ്ങൾ' എന്ന ഫ്ലക്‌സ് ബോർഡുമായാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'അവർക്ക് കിടന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്’- കിടപ്പറ പങ്കുവെച്ച മലയാളി താരങ്ങളെ കുറിച്ച് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ ...

news

ജസ്‌നയുടെ തിരോധാനം; ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ...

news

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്‌റ്റിൽ

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് ...

news

ദുൽഖറിന് എല്ലാം നന്നായി അറിയാം, ആ സിനിമയിൽ നിന്നും പിന്മാറിയതിൽ നിരാശയില്ല: അഞ്ജലി മേനോൻ

ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ വളരെ ...

Widgets Magazine