മോഡിക്ക് വീണ്ടും തരൂരിന്റെ അഭിനന്ദനം

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (18:10 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. മോദിയുടെ ടീം മികച്ചതാണന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിരുത്തരവാദപരമാണന്നും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളോട് പ്രതികരിക്കാത്തതെന്നും ശശി തരൂര്‍ പറഞ്ഞു.

സുനന്ദ പുഷ്കര്‍ മരണത്തില്‍ ശശി തരൂരിനെ നിരീക്ഷിക്കാനും സുനന്ദ മരിച്ച ദിവസം തരുര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും പുനര്‍ വായന നടത്താനുമാണ് ഡല്‍ഹി പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തരൂരിന്റെ മോഡി പ്രശംസയില്‍ മറ്റെന്റെങ്കിലും ലക്ഷ്യമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :