ഇന്ത്യക്കാരുടെ മൂന്നുകോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് മെറ്റ

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 2 നവം‌ബര്‍ 2021 (19:15 IST)
ഇന്ത്യക്കാരുടെ മൂന്നുകോടി പോസ്റ്റുകള്‍ നീക്കം ചെയ്ത് മെറ്റ. 2021 ഐടി റൂള്‍സ് പ്രകാരമാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് മൂന്നുകോടി പോസ്റ്റുകള്‍ നീക്കം ചെയ്തത്. ഇതില്‍ ഫേസ്ബുക്കില്‍ നിന്നും 2.69 കോടി പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് 32ലക്ഷം പോസ്റ്റുകളുമാണ് നീക്കം ചെയ്തത്. മെറ്റയുടെ ഓട്ടോമാറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് പോസ്റ്റുകള്‍ നീക്കം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :