രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്ന കാര്യം അസാധ്യമാണ്: മനോഹര്‍ പരീക്കര്‍

പനാജി, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (08:49 IST)

Widgets Magazine

നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിലെ നിലപാടിൽ മാറ്റം വരുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്ന കാര്യം അസാധ്യമാണ്. ഗോവയില്‍ പോലും ഈ പദ്ധതി പൂർണമായി നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
 
രാജ്യത്തെപകുതി ശതമാനം ജനങ്ങൾ മാത്രമാണ് ഇതുവഴി ഡിജിറ്റൽ ഇടപാടുകളിലേക്ക് പോവുക. 50 ശതമാനം ആളുകള്‍ പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയെന്നത് രാജ്യത്തിന് വളരെയേറെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രാജ്യത്തെ പൂര്‍ണ്ണമായും കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെയാണ് പ്രധാനമന്ത്രി മന്‍കി ബാത്തിലൂടെ അറിയിച്ചത്. അതിനുപിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രതികരണം. ഗോവയെ രാജ്യത്തെ ആദ്യ ക്യാഷ്‍ലെസ് സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ദുരന്ത നിവാരണ ...

news

പ്രശസ്ത പോപ്​ സ്​റ്റാർ ജോർജ് മൈക്കിൾ അന്തരിച്ചു

80 കളിലും 90 കളിലും അദ്ദേഹത്തിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ...

news

ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റംവരുത്തില്ല: ദേവസ്വംമന്ത്രി

ദേവസ്വം ബോർഡി​ന്റെ ആചാരങ്ങളും നിയമങ്ങളുമാണ് നിലവിൽ ശബരിമലയിൽ തുടരുന്നത്​. സ്ത്രീ ...

news

കണ്ണൂരിലെ മൂന്ന് സ്കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടക്കുന്നു, ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം: പി ജയരാജന്‍

സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ് ഇത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ...

Widgets Magazine