മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ഈറോം ശര്‍മ്മിള തോറ്റു, പൂജ്യത്തില്‍ നിന്ന് ബി ജെ പി അധികാരത്തിലേക്ക് ?

ഈറോം ശര്‍മിളക്ക് പരാജയം

Manipur Assembly election 2017 results, Manipur elections 2017 full coverage, Manipur Assembly elections Latest news, Manipur Assembly elections live, Manipur Assembly elections highlights, Vidhan sabha elections results 2017, മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം 2017, മണിപ്പൂര്‍ തെരഞ്ഞെടുപ്പ് 2017, തെരഞ്ഞെടുപ്പ് 2017, വിധാന്‍ സഭ തെരഞ്ഞെടുപ്പ് 2017, തെരഞ്ഞെടുപ്പ് ഫലം ലൈവ്
മണിപ്പൂര്‍| സജിത്ത്| Last Modified ശനി, 11 മാര്‍ച്ച് 2017 (11:12 IST)
മണിപ്പൂരില്‍ ഉരുക്കു വനിത ഈറോം ശര്‍മ്മിളക്ക് പരാജയം. കേവലം 54 വോട്ടുകള്‍ മാത്രം നേടിയ ശര്‍മിള 14988 വോട്ടുകള്‍ക്കാണ് തോറ്റത്. അതേസമയം, ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ആകെയുള്ള 60 സീറ്റുകളിൽ പകുതിയോളം എണ്ണത്തിൽ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബിജെപി മുന്നേറ്റം തുട്രുന്നത്. ആദ്യഘട്ട ഫലസൂചനകളിൽ ഇവിടെ കോൺഗ്രസായിരുന്നു മുന്നേറിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :