ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെയ്ക്ക് നല്‍കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (08:09 IST)
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാം എഐഎഡിഎംകെയ്ക്ക് നല്‍കാന്‍ ബിജെപിയില്‍ ധാരണയായി.

എഐഎഡിഎംകെ അംഗം എം തമ്പിദുരൈയ്ക്ക് സ്പീക്കര്‍ സ്ഥാനം നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ കരൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് തമ്പിദുരൈ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എഐഎഡിഎംകെയുടെ ലോക്സഭാ പാര്‍ട്ടി തോവ് കൂടിയാണ് തമ്പിദുരൈ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :