ശ്രീനു എസ്|
Last Modified ബുധന്‍, 16 ഡിസംബര്‍ 2020 (12:35 IST)
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നാലിടത്ത് എല്‍.ഡി.എഫ്. മുന്നിലും ഒരിടത്ത് യു.ഡി.എഫുമാണ് മുന്നില്‍. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ മൂന്നു ഡിവിഷനില്‍ എല്‍.ഡി.എഫ്. മുന്നിലുണ്ട്. ഒരു ഡിവിഷനില്‍ യു.ഡി.എഫും മുന്നിലാണ്.
അതേസമയം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ഒരു ഡിവിഷനില്‍ യു.ഡി.എഫും രണ്ടു ഡിവിഷനില്‍ എല്‍.ഡി.എഫും മുന്നിലുണ്ട്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ അഞ്ച് ഡിവിഷനില്‍ എല്‍.ഡി.എഫ് മുന്നിലുള്ളപ്പോള്‍ അഞ്ച് ഡിവിഷനില്‍ എന്‍.ഡി.എയും ഒപ്പമുണ്ട്. മൂന്നിടത്ത് യു.ഡി.എഫും മുന്നിലാണ്.