സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ജനുവരി 2022 (19:54 IST)
ജമ്മുകശ്മീരില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. റിപ്പബ്ലിക് ദിനത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണത്തിന് പദ്ധതി ഇടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം കശ്മീരിന്റെ വിവിധ പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. സൈന്യം രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്തും. ഇന്നത്തെ തിരച്ചിലില്‍ ഒരു ലഷ്കര്‍ ഭീകരനെപിടികൂടിയിട്ടുണ്ട്.