ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശന വി​ധി​യ്ക്ക് ശേഷം ഭീഷണിയുണ്ടായി; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

മും​ബൈ​യി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2019 (11:31 IST)
ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശന വി​ധി​ക്ക് ശേ​ഷം ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​യു​ണ്ടാ​യി​യെ​ന്ന് ജ​സ്റ്റിസ് ഡിവൈ ച​ന്ദ്ര​ചൂ​ഡ്. ശ​ബ​രി​മ​ല വി​ധി​ക്ക് ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ഷ​ണി​യു​ണ്ടാ​യി. കി​ട്ടി​യ​തി​ലേ​റെ​യും ഭ​യ​പ്പെ​ടു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ​ന്നും മും​ബൈ​യി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുവതീ പ്ര​വേ​ശ​ന വി​ധി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ളു​ടെ ആ​രാ​ധ​ന സ്വാതന്ത്ര്യ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ ജ​സ്റ്റീ​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര സ്വീ​ക​രി​ച്ച വേ​റി​ട്ട നി​ല​പാ​ടി​നെ മാ​നി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :