ഇംഗ്ലണ്ടിലെ നഗ്നയായ ജോഗ്ഗര്‍ യുറ്റ്യൂബില്‍ ഹിറ്റ്!

ലണ്ടന്‍| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (12:17 IST)
ലണ്ടനില്‍ പൂര്‍ണ്ണ നഗ്നയായി തെരുവിലൂടെ ജോഗിംഗ് നടത്തിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും യുറ്റ്യൂബിലും വയറലാകുന്നു.അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി നഗ്നയോട്ടം നടത്തിയത്. ഇതിനായി തിരക്കോഴിഞ്ഞ ഒരു തെരുവാണ് യുവതി തിരഞ്ഞെടുത്തത്.അണ്ടര്‍ ഗ്രൗണ്ട് ഹൗസ് മ്യൂലിക് പ്രൊഡ്യൂസര്‍ എലിജ ബെയില്‍ നഗരത്തില്‍ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം.

ബസ്സില്‍ യാത്രചെയ്യുകയായിരുന്ന ഒരു യുവാവാണ് യുവതിയുടെ ഓട്ടം ക്യാമറയില്‍ പകര്‍ത്തി അപ്പ്ലോഡ് ചെയ്തത്.അഞ്ച്മാ‍സം മുന്‍പ് ചിത്രീകരിച്ചതാണെങ്കിലും ഇപ്പോഴാണ് വീഡിയോ വയറലാകുന്നത്.എന്നാല്‍ ഇതേപ്പറ്റി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :