ലളിത് മോഡി കൊച്ചി ടീം ഉടമകളെ ഭീഷണിപ്പെടുത്തി

ഐപിഎല്‍ , ലളിത് മോഡി , ഐപിഎൽ ലേലം , കോഴക്കേസ്
മുംബൈ| jibin| Last Updated: വ്യാഴം, 25 ജൂണ്‍ 2015 (09:34 IST)
മുന്‍ ഐപിഎല്‍ കമ്മീഷണറും കോഴക്കേസിലെ പ്രതിയുമായ ലളിത് മോഡിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. കൊച്ചി ഐപിഎൽ ടീം ഉടമകളെ ഭീഷണിപ്പെടുത്തുകയും, ടീം ലേലത്തിൽ നിന്നു പിൻമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

അദാനി ഗ്രൂപ്പിന് ഐപിഎൽ ലേലം പിടിക്കാനായിരുന്നു ഇത്. ഇതോടെയാണ് കൊച്ചി ടീമിന്റെ ഓഹരി പങ്കാളിത്തത്തിന്റെ രേഖകൾ പുറത്തുവിട്ടത്.

ഐപിഎല്‍ ലേലത്തില്‍ നിന്ന് പിന്‍മാറണമെന്നും ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നിന്ന് മാറ്റുമെന്നുമായിരുന്നു ഭീഷണി. എന്നാണു സൂചന. ഇതു സംബന്ധിച്ച് ബിസിസിഐക്ക് മോഡി അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായിട്ടുണ്ട്. 2010 ല്‍ മോഡി ഐപിഎല്‍ ചെയര്‍മാനായിരുന്നപ്പോഴാണ് സംഭവം. അതേസമയം, മോഡി ഇപ്പോള്‍ ഉപയോഗിക്കുന്നത് എട്ടു ക്രെഡിറ്റ് കാര്‍ഡ് ആണെന്ന് ആദായ നികുതി വിഭാഗം അറിയിച്ചു. എന്നാല്‍ കാര്‍ഡുകളൊന്നുംതന്നെ മോഡിയുടെ





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :