സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (10:21 IST)
ഒരാളുടെ പേരിലെടുത്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിനായി ടിക്കറ്റുമായി അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറില്‍ പോയി ആരുടെ പേരിലാണ് മാറ്റേണ്ടത് അയാളുടെ ഐഡികാര്‍ഡാ നല്‍കിയാല്‍ മതിയാകും. ട്രെയിന്‍ പുറപ്പെടുന്നതിന് 24മണിക്കൂറിനു മുന്‍പായിരിക്കണം ഇത് അപേക്ഷിക്കേണ്ടത്.